Challenger App

No.1 PSC Learning App

1M+ Downloads
രാമചരിതം അടിസ്ഥാനമാക്കി പ്രാചീന മലയാള ഭാഷാപഠനം നടത്തിയ പണ്ഡിതൻ ?

Aആറ്റൂർ രാമകൃഷ്ണപിഷാരടി

Bപ്രൊഫ. പി.വി. കൃഷ്‌ണൻ നായർ

Cഡോ. കെ. എം. ജോർജ്ജ്

Dകോവുണ്ണി നെടുങ്ങാടി

Answer:

C. ഡോ. കെ. എം. ജോർജ്ജ്

Read Explanation:

  • Ramacharitham and Early Malayalam Studies എന്ന ഗവേഷണ പ്രബന്ധം ആരുടേത്?

ഡോ. കെ.എം. ജോർജ്ജ്

  • നാടൻപാട്ടുകളുമായി താരതമ്യം ചെയ്ത് രാമചരിതഭാഷ വ്യവഹാര ഭാഷയല്ല എന്ന് അഭിപ്രായപ്പെട്ടത്

പ്രൊഫ. പി.വി. കൃഷ്‌ണൻ നായർ.

  • രാമചരിതത്തിൻ്റെ സമ്പൂർണ്ണ വിമർശനാത്മക പഠനം തയ്യാറാക്കിയത്?

ഡോ. പി.വി. കൃഷ്ണൻ നായർ

  • രാമചരിതത്തെക്കുറിച്ച് "കല്‌പിച്ചുണ്ടാക്കിയ രാമചരിതം" എന്ന് പറഞ്ഞത്?

കോവുണ്ണി നെടുങ്ങാടി


Related Questions:

“ഉണ്ണീരിമുത്തപ്പൻ ചന്തയ്ക്ക്പോയി. ഏഴര വെളുപ്പിനെണീറ്റ് കുളിച്ച് കുടുമയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പാടൊരുങ്ങി" ഇങ്ങനെ തുടങ്ങുന്ന നോവൽ?
കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?
ശുചീന്ദ്രം കൈമുക്കിനെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശ കാവ്യം?
ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?