Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് നോവലിലാണ് മജീദും സുഹറയും പ്രധാന കാഥാപാത്രങ്ങളായി വരുന്നത് ?

Aബാല്യകാലസഖി

Bമതിലുകൾ

Cശബ്ദങ്ങൾ

Dന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

Answer:

A. ബാല്യകാലസഖി

Read Explanation:

• വൈക്കം മുഹമ്മദ് ബഷീറിൻറെ ബാല്യകാലസഖി എന്ന നോവലിലാണ് മജീദും സുഹറയും പ്രധാന കാഥാപാത്രങ്ങളായി വരുന്നത്


Related Questions:

മലയാള നോവലിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അപ്പുക്കിളി. ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് ?
Who wrote the Malayalam book, Padeniyude Jeevathalam on the art form of Padayani?
'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
Which among the following is the first travel account in Malayalam ?
Njanapeettom award was given to _____________ for writing " Odakkuzhal "