Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നഏതെല്ലാം സേവന കാര്യങ്ങളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(CAT)  യഥാർത്ഥ അധികാരപരിധി പ്രയോഗിക്കുന്നു?

  1. അഖിലേന്ത്യാ സർവ്വീസിലെ അംഗങ്ങൾ .
  2. യൂണിയന്റെ ഏതെങ്കിലും സിവിൽ സർവീസിലേക്കോ യൂണിയന്റെ കീഴിലുള്ള സിവിൽ പോസ്റ്റിലേക്കോ നിയമിച്ച വ്യക്തികൾ.
  3. ഏതെങ്കിലും പ്രതിരോധ സേവനങ്ങളിലേക്കോ പ്രതിരോധവുമായി ബന്ധപ്പെട്ട തസ്തികകളിലേക്കോ നിയമിക്കപ്പെട്ട പൗരന്മാർ.
  4. ഗവൺമെന്റ് വിജ്ഞാപനം ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ. 

A1,2

B2,3

C3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

കര, നാവിക, വ്യോമസേനകളിലെ അല്ലെങ്കിൽ യൂണിയന്റെ മറ്റേതെങ്കിലും സായുധസേനയിലെ അംഗങ്ങൾ, സുപ്രിം കോടതിയുടെയോ, ഹൈക്കോടതിയുടെയോ അല്ലെങ്കിൽ അതിന് കീഴിലുള്ള കോടതികളുടെയോ ഏതെങ്കിലും ഉദ്യോഗസ്ഥർ, പാർലമെന്റിന്റെ സെക്രട്ടേറിയൽ ഉദ്യോഗസ്ഥർ എന്നിവർ CAT- യുടെ പരിധിയിൽ വരുന്നില്ല.


Related Questions:

ഐക്യരാഷ്ട്ര സംഘടന ഉപഭോതൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏതാണ് ?
The protection of women from Domestic Violence Act was passed in the year
സ്ത്രീകൾക്ക് വേഗത്തിലുള്ളതും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിതാകമ്മീഷൻ രൂപീകരിച്ച ആശയം?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 B എന്തിനുള്ള ശിക്ഷാനിയമമാണ്?
മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ: