App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുക്കുന്നവയിൽ ഏത് സന്ദർഭത്തിലാണ് സമ്പർക്കബലം ആവശ്യമായി വരുന്നത്?

Aഒരു വസ്തു നിശ്ചലമായിരിക്കുമ്പോൾ

Bഒരു ഗ്രഹം സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുമ്പോൾ

Cഇലക്ട്രോണുകൾ ന്യൂക്ലിയസിനെ ചുറ്റുമ്പോൾ

Dഒരു കസേര തള്ളുമ്പോൾ

Answer:

D. ഒരു കസേര തള്ളുമ്പോൾ

Read Explanation:

  • ഒരു കസേര തള്ളണമെങ്കിൽ കൈകൊണ്ട് നേരിട്ട് സ്പർശിക്കുകയും ബലം പ്രയോഗിക്കുകയും വേണം. ഇത് പേശീബലമാണ്, ഒരു സമ്പർക്കബലമാണിത്.


Related Questions:

കെപ്ളറുടെ ഒന്നാം നിയമപ്രകാരം, സൂര്യൻ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന്റെ ഏത് സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഭൂമിയുടെ കേന്ദ്രത്തിൽ (r=0) ഭൂഗുരുത്വത്വരണത്തിന്റെ (g) മൂല്യം എത്രയാണ്?
L നീളമുള്ള ഒരു ഏകീകൃത നേർത്ത ദണ്ഡിന്റെ ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
സന്തുലിതാവസ്ഥയിൽ പുതിയതായി രൂപംകൊള്ളുന്ന ചാർജ് വാഹകരുടെ നിരക്ക് എന്തിന് തുല്യമായിരിക്കും?
ഭൂഗുരുത്വത്വരണത്തിന്റെ (g) ദിശ എങ്ങോട്ടാണ്?