App Logo

No.1 PSC Learning App

1M+ Downloads
'കുപ്പം' നദി താഴെ പറയുന്നവയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് ഒഴുകുന്നത് ?

Aമഹാരാഷ്ട്ര, തെലുങ്കാന

Bകേരളം, കർണാടക

Cകർണാടക, തമിഴ്നാട്

Dകേരളം, തമിഴ്നാട്

Answer:

B. കേരളം, കർണാടക

Read Explanation:

കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ.


Related Questions:

ഇന്ദ്രാവതി, ശബരി എന്നീ നദികൾ ഏത് ഉപദ്വീപീയ നദിയുടെ പോഷക നദികളാണ്
സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം ?
സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?
Which river is known as the ' Life line of Goa'?
ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?