App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സമ്പത്ത് ബ്രിട്ടനിലേക്ക് ചോർന്നത്, ചുവടെ പറയുന്നവയിൽ ഏതൊക്കെ രീതികളിൽ ആയിരുന്നു ?

  1. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും
  2. ഇന്ത്യയിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി
  3. ഇന്ത്യയിൽ അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി
  4. ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ച ലാഭം

    Ai, ii, iv എന്നിവ

    Bi, iv എന്നിവ

    Cii, iii

    Dii, iv എന്നിവ

    Answer:

    A. i, ii, iv എന്നിവ

    Read Explanation:

    ഇന്ത്യൻ സമ്പത്ത് ബ്രിട്ടനിലേക്ക് ചോർന്നത് ചുവടെ പറയുന്ന രീതികളിൽ ആയിരുന്നു: 

    1. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും 
    2. ഇന്ത്യയിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി 
    3. ഇന്ത്യയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളുടെ കയറ്റുമതി 
    4. ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ച ലാഭം

    Related Questions:

    ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവാര് ?
    ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ് ?
    ബ്രിട്ടീഷ് ഭരണകാലത്ത് കർഷകർ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യുകയും, ഭക്ഷ്യവിളകൾക്കു പകരം നാണ്യവിളകൾ വൻതോതിൽ കൃഷി ചെയ്തു. ഈ മാറ്റത്തെ എന്തെന്നറിയപ്പെട്ടു ?
    കുറിച്യ കലാപത്തിന്റെ കാരണങ്ങൾ എന്തെല്ലാമായിരുന്നു ?
    ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ഡൽഹിയിൽ ലഹള നയിച്ച പ്രമുഖ നേതാവ് ?