App Logo

No.1 PSC Learning App

1M+ Downloads
ഒഗനെസൻ എന്ന മൂലകം ഏത് പീരിയഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു ?

A5-ാം

B7-ാം

C6-ാം

D8-ാം

Answer:

B. 7-ാം

Read Explanation:

പുതിയതായി കണ്ടെത്തിയ മൂലകങ്ങൾ:

  • 2016-ൽ 4 മൂലകങ്ങൾ കൂടി പീരിയോഡിക് ടേബിളിൽ ചേർക്കപ്പെട്ടു.

  • ഈ മൂലകങ്ങളെ 7-ാം പീരിയഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Screenshot 2025-01-16 at 5.03.13 PM.png

Related Questions:

കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം?
ഡംബെല്ലിന്റെ ആകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലുട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.
താഴെ തന്നിരിക്കുന്നവയിൽ ഉപലോഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
മൂലകങ്ങളുടെ പീരിയഡ് നമ്പർ എന്നത് --- .