താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- പീരിയോഡിക് ടേബിളിൽ കുത്തനെയുളള കോളങ്ങളെ പീരിയഡുകൾ എന്നു വിളിക്കുന്നു
- വിലങ്ങനെയുളള കോളങ്ങളെ ഗ്രൂപ്പുകൾ എന്നുവിളിക്കുന്നു
- ഗ്രൂപ്പുകളിലെ മൂലകങ്ങൾ രാസ-ഭൗതിക സ്വഭാവങ്ങളിൽ സമാനത പ്രകടിപ്പിക്കുന്നു
Aഎല്ലാം ശരി
Bമൂന്ന് മാത്രം ശരി
Cരണ്ട് മാത്രം ശരി
Dഒന്നും രണ്ടും ശരി