Challenger App

No.1 PSC Learning App

1M+ Downloads
പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൻ്റെ ഏത് കാലഘട്ടത്തിലാണ് കല, സാഹിത്യം എന്നിവ പുനരുജ്ജീവിക്കപ്പെട്ടത് ?

Aഓൾഡ് കിങ്ങ്ഡം

Bമിഡിൽ കിങ്ങ്ഡം

Cന്യൂ കിങ്ങ്ഡം

Dഇവയൊന്നുമല്ല

Answer:

B. മിഡിൽ കിങ്ങ്ഡം

Read Explanation:

പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും മൂന്നായി  തിരിച്ചിരിക്കുന്നു :

    1. ഓൾഡ് കിങ്ങ്ഡം - പ്രാഥമിക വെങ്കല യുഗം
    2. മിഡിൽ കിങ്ങ്ഡം - മധ്യ വെങ്കല യുഗം
    3. ന്യൂ കിങ്ങ്ഡം - ആധുനിക / അന്ത്യ വെങ്കല യുഗം

മിഡിൽ കിങ്ങ്ഡം

  • മിഡിൽ കിങ്ങ്ഡത്തിലെ രാജാക്കന്മാർ രാജ്യത്തിന്റെ സ്ഥിരതയും സമൃദ്ധിയും പുനഃസ്ഥാപിക്കുകയും അതുവഴി കലയുടേയും സാഹിത്യത്തിന്റേയും, സ്മാരകനിർമ്മാണ പദ്ധതികളുടേയും പുനരുജ്ജീവനത്തിന് ഉത്തേജനം നൽകുകയും ചെയ്തു.
  • രാജ്യം സൈനികമായും രാഷ്ട്രീയമായും സുരക്ഷിതമായതോടെ, ജനസംഖ്യ വർദ്ധിച്ചു 
  • ഇതോടെ  കലകളും മതവും അഭിവൃദ്ധിപ്പെടുകയും ചെയ്തു.
  •  

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉപകരണം തിരിച്ചറിയുക :

  • നദിയുടെ ഉയരം അടയാളപ്പെടുത്തുന്നതിനു നൈൽ നദിയുടെ തീരത്ത് സ്ഥാപിച്ചു 

  • മുൻകൂർ മുന്നറിയിപ്പ് സംവിധാനം 

  • വരൾച്ചയ്ക്കോ വെള്ളപ്പൊക്കത്തിനോ തയ്യാറെടുക്കാൻ 

ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?

ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക.

  1. നൈൽ നദീതടങ്ങളിലാണ് വികസിച്ചത്
  2. ഗിസയിലെ പിരമിഡുകൾ പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്.
  3. തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് ബവേറിയൻ സംസ്കാരമാണ്
  4. പുരാതന ഈജിപ്തിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട് നിറച്ചിരുന്നു.
    The Egyptians formulated a ............... calendar.
    ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് ?