ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക.
- നൈൽ നദീതടങ്ങളിലാണ് വികസിച്ചത്
- ഗിസയിലെ പിരമിഡുകൾ പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്.
- തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് ബവേറിയൻ സംസ്കാരമാണ്
- പുരാതന ഈജിപ്തിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട് നിറച്ചിരുന്നു.
Aനാല് മാത്രം
Bമൂന്ന് മാത്രം
Cരണ്ടും നാലും
Dഇവയെല്ലാം