Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1859-ൽ ജെയിംസ് ഡാറ കയർ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏത് ?

Aആലപ്പുഴ

Bകൊല്ലം

Cവർക്കല

Dഇവയൊന്നുമല്ല

Answer:

A. ആലപ്പുഴ

Read Explanation:

  • കേരളത്തിലെ ആദ്യ കയർ ഫാക്ടറി '' ഡാറസ്‌ മൈൽ '' ആലപ്പുഴയിൽ ആരംഭിച്ച വർഷം -

1859


Related Questions:

സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?
കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം ഏത്?
_____ is not a Martial art in Kerala.
കുറിച്യകലാപത്തിന് നേതൃത്വം നൽകി യതാര് ?
Who wrote the book Adukalayil-ninnu Adarkalathilekku?