App Logo

No.1 PSC Learning App

1M+ Downloads
തെഹ്‌രി അണക്കെട്ട് ഏത് നദിയിലാണ്?

Aയമുന

Bകാവേരി

Cസത്‌ലജ്

Dഭാഗീരഥി

Answer:

D. ഭാഗീരഥി

Read Explanation:

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട് തെഹ്രി അണക്കെട്ട്


Related Questions:

ഓംകാരേശ്വർ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
' അൽമാട്ടി ഡാം ' ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
സർദാർ സരോവർ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
Which of the following dam is not on the river Krishna ?

കൃഷ്ണ നദിയുമായി ബന്ധമില്ലാത്ത അണക്കെട്ടുകൾ ഏതൊക്കെയാണ് ?

  1. നാഗാർജ്ജുന സാഗർ 
  2. കൃഷ്ണ രാജസാഗർ
  3. ശ്രീശൈലം 
  4. അലമാട്ടി