App Logo

No.1 PSC Learning App

1M+ Downloads
സി.ശങ്കരൻ നായർ ഇന്ത്യൻ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aബോംബെ

Bമദ്രാസ്

Cനാഗ്പുർ

Dഅമരാവതി

Answer:

D. അമരാവതി

Read Explanation:

1897-ൽ അമരാവതിയിൽ വെച്ചു കൂടിയ ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇന്ത്യയ്ക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.


Related Questions:

രണ്ട് തവണ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ഏക വിദേശി ?
കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?
മിതവാദികളെന്നും തീവ്രദേശീയവാദികളെന്നും കോൺഗ്രസ് രണ്ടായി പിളർന്ന സൂറത്ത് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
INC യുടെ ഭരണഘടന നിലവിൽ വന്നത് ഏത് സമ്മേളനത്തിൽ ?