ക്രാങ്ക് ഷാഫ്റ്റ് "540 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ ഏത് ഘട്ടത്തിലാണ് ?
Aപവർ
Bകമ്പ്രഷൻ
Cസക്ഷൻ
Dഎക്സ്ഹോസ്റ്റ്
Answer:
A. പവർ
Read Explanation:
• കമ്പ്രഷൻ സ്ട്രോക്കിൻറെ അവസാനം സ്പാർക്ക് പ്ലഗ്ഗിൽ സ്പാർക്ക് ഉണ്ടാകുന്നതിൻറെ ഫലമായാണ് പിസ്റ്റണിനെ ഉയർന്ന ബലത്തിൽ താഴോട്ട് തള്ളി ക്രാങ്ക് ഷാഫ്റ്റ് തിരിക്കുന്നത്