App Logo

No.1 PSC Learning App

1M+ Downloads
കംബള മത്സരങ്ങൾ നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?

Aകേരളം

Bകർണാടക

Cതമിഴ്‌നാട്

Dആന്ധ്രാപ്രദേശ്

Answer:

B. കർണാടക

Read Explanation:

കര്‍ണാടക തീരദേശ ജില്ലകളില്‍ നടത്തുന്ന പോത്ത് ഓട്ട മത്സരമാണ് കമ്പള. കമ്പള എന്ന തുളുവാക്കിന്റെ അര്‍ത്ഥം പോത്തോട്ട മത്സരം എന്നാണ്.


Related Questions:

ഏതു കായിക ഇനവുമായി ബന്ധപ്പെട്ട നിയമമാണ് ഡക്ക് വർത്ത് ലൂയിസ് മഴ നിയമം?
സുധീർമാൻ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ
വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
ഇന്ത്യയുടെ ദേശീയ കായിക ഇനം :