App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ നടക്കുന്നത് ?

Aനാഗാലാ‌ൻഡ്

Bമണിപ്പൂർ

Cകേരളം

Dഗോവ

Answer:

A. നാഗാലാ‌ൻഡ്

Read Explanation:

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ നാഗാലാൻഡിൽ പ്രതിവർഷവും ഡിസംബർ ഒന്ന് മുതൽ ഡിസംബർ പത്ത് വരെ നടന്നുവരുന്ന ഒരു ഉത്സവമാണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ.


Related Questions:

ബേലം, ബോറ ഗുഹകൾ ഇന്ത്യയിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ നൂതനമായ മാർഗ്ഗങ്ങൾ കൊണ്ടുവന്നതിന് 2020-ലെ സ്വച്ഛത ദർപ്പൺ അവാർഡ് ലഭിച്ച സംസ്ഥാനം ?
2023 ഒക്ടോബറിൽ പുതിയതായി "മാൽപുര,സുജൻഗഢ്,കുച്ചമൻ" എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്ന സംസ്ഥാനം ഏത് ?
2024 മാർച്ചിൽ എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?
Which of the second official language of the state of Telangana ?