App Logo

No.1 PSC Learning App

1M+ Downloads
അന സാഗർ തടാകം ഏതു സംസ്‌ഥാനത്തിലാണ്?

Aഗുജറാത്ത്

Bരാജസ്ഥാൻ

Cമദ്ധ്യപ്രദേശ്

Dജാർഖണ്ഡ്

Answer:

B. രാജസ്ഥാൻ

Read Explanation:

  • അന സാഗർ തടാകം രാജസ്ഥാനിലെ അജ്മീർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൃത്രിമ തടാകമാണ്. 12-ാം നൂറ്റാണ്ടിൽ പൃഥ്വിരാജ് ചൗഹാന്റെ മുത്തച്ഛനായിരുന്ന അനാജി ചൗഹാൻ ആണ് ഈ തടാകം നിർമ്മിച്ചത്. ബാന്ദി നദിക്ക് കുറുകെ അണക്കെട്ട് കെട്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.


Related Questions:

പരീക്കുഡ് ദ്വീപ് , ബ്രേക്ക്ഫാസ്റ്റ് ദ്വീപ് എന്നിവ സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ് ?
സാലിം അലി തടാകം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
താഴെ തന്നിരിക്കുന്നവയിൽ ശുദ്ധജല തടാകമല്ലാത്തത് ഏത്?
The Chilka Lake is in :
കാഞ്ചിലി തടാകം ഏത് സംസ്ഥാനത്താണ് ?