Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്താണ് ?

Aജാർഖണ്ഡ്

Bബീഹാർ

Cമദ്ധ്യപ്രദേശ്

Dപശ്ചിമ ബംഗാൾ

Answer:

A. ജാർഖണ്ഡ്

Read Explanation:

ഉരുക്ക് ശാല: ബൊക്കാറോ

സംസ്ഥാനം: ജാർഖണ്ഡ്

സ്ഥാപിതമായത്: 1964

സോവിയറ്റ് യൂണിയന്റെ സഹകരണത്തോടെ സ്ഥാപിച്ചത്.


Related Questions:

റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്
. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?
മഹാരത്ന പദവിയിൽ ഉൾപ്പെട്ട സ്ഥാപനം ഏത് ?
Sensex climbs 724 points is an infor-mation about
ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം?