Challenger App

No.1 PSC Learning App

1M+ Downloads
ഇന്താങ്കി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?

Aനാഗാലാൻഡ്

Bത്രിപുര

Cഒഡിഷ

Dസിക്കിം

Answer:

A. നാഗാലാൻഡ്

Read Explanation:

  • നാഗാലാൻഡിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഇന്താങ്കി ദേശീയോദ്യാനം

  • നാഗാലാൻഡിലെ പെരെൻ ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്

  • 1993-ലാണ് ഇന്താങ്കി ദേശീയോദ്യാനം നിലവിൽ വന്നത്

  • മോംഗ്ലു (കിഴക്ക്), ധൻസിരി (വടക്കും പടിഞ്ഞാറും), തുയിലോങ് (തെക്ക്) എന്നീ നദികൾ ദേശീയോദ്യാനത്തിന് ചുറ്റുമായി ഒഴുകുന്നു

  • വിസ്തൃതി - ഏകദേശം 202 ചതുരശ്ര കി.മീ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഡോങ്കി കൺസർവേഷൻ പാർക്ക്‌ നിലവിൽ വരുന്നത് എവിടെ?
largest national park of Madhya Pradesh?
Which National Park in Nepal is a continuation of India's Valmiki National Park?
Indian Grey hornbills were recently introduced in which Sanctuary ?
India's First National Park for differently abled people started in the city of :