Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ചീറ്റകൾക്ക് വേണ്ടി ഒരുക്കിയ രണ്ടാമത്തെ വാസസ്ഥലമായ "ഗാന്ധി സാഗർ വന്യജീവി സങ്കേതം" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cജാർഖണ്ഡ്

Dഒഡീഷ

Answer:

A. മധ്യപ്രദേശ്

Read Explanation:

നിലവിൽ ചീറ്റകൾ പാർപ്പിച്ചിരിക്കുന്നത് - കുനോ ദേശീയോദ്യാനം (മധ്യപ്രദേശ്) • കുനോ ദേശീയോദ്യാനം കഴിഞ്ഞാൽ ചീറ്റകൾക്ക് ഏറ്റവും അനിയോജ്യമായ വാസസ്ഥലം ആണ് ഗാന്ധിസാഗർ വന്യജീവി സങ്കേതം


Related Questions:

വാല്‌മീകി കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

താഴെപറയുന്നവയിൽ അരുണാചൽപ്രദേശിൽ സ്ഥിതി ചെയ്യാത്ത വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?

  1. ഈഗിൽ നെസ്റ്റ് വന്യജീവി സങ്കേതം
  2. ചക്രശില വന്യജീവി സങ്കേതം
  3. കംലാങ് വന്യജീവി സങ്കേതം
  4. ഗൗതമബുദ്ധ വന്യജീവി സങ്കേതം
    ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?
    പലമാവു കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
    നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ വൈസ് ചെയർമാൻ ആര്