Challenger App

No.1 PSC Learning App

1M+ Downloads
വാല്‌മീകി കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Aഒഡിഷ

Bഡൽഹി

Cബീഹാർ

Dഹരിയാന

Answer:

C. ബീഹാർ

Read Explanation:

  • വാല്‌മീകി കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ബീഹാർ 
  • രാജ്ഗിർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - ബീഹാർ 
  • ഗൌതംബുദ്ധ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - ബീഹാർ 
  • കൈമൂർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - ബീഹാർ 
  • വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് - ബീഹാർ 

Related Questions:

Project Snow Leopard Conservation ആരംഭിച്ച വർഷം ?
The Sangai deer is an endemic species found in which of the following Indian states?
രണ്ടാമത്തെ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?
"തന്തൈ പെരിയാർ വന്യജീവി സങ്കേതം" സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ ആണ് ?

താഴെപറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ സുവോളജിക്കൽ പാർക്ക് - രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക്
  2. ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ) നിലവിൽ വന്ന സ്ഥലം - നാഗർഹോള
  3. മഞ്ഞുകടുവകളെ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം - ഡിബാങ് താഴ്വര