App Logo

No.1 PSC Learning App

1M+ Downloads
സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

Aഹരിയാന

Bആന്‍ഡമാന്‍ നിക്കോബാര്‍

Cഅസം

Dകര്‍ണ്ണാടക

Answer:

A. ഹരിയാന

Read Explanation:

  • ഹരിയാന സംസ്ഥാനത്തിലെ ഗുരുഗ്രാം ജില്ലയിലാണ് സുൽത്താൻപൂർ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • 1972-ൽ ഈ പ്രദേശത്തെ ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിരുന്നു.
  • 1989-ലാണ് ഇവിടം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

Related Questions:

Which national park is famous for sangai?
ഏത് സംസ്ഥാനത്താണ് നഞ്ചരായൻ ടാങ്ക് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ?
Indian Grey hornbills were recently introduced in which Sanctuary ?
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ് ?
ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനമായ കെയ്‌ബുൾ ലംജാവോ ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?