App Logo

No.1 PSC Learning App

1M+ Downloads
താരപൂർ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bമഹാരാഷ്ട്ര

Cഒറീസ്സ

Dപശ്ചിമ ബംഗാൾ

Answer:

B. മഹാരാഷ്ട്ര


Related Questions:

ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ ജലനിരപ്പിലെ സോളാർ പ്ലാന്റ് സ്ഥാപിതമായത് എവിടെ ?
താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?