App Logo

No.1 PSC Learning App

1M+ Downloads
താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?

Aകേരളം

Bകർണാടക

Cതമിഴ്‌നാട്

Dആന്ധ്രാപ്രദേശ്

Answer:

C. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ മഴനിഴൽ പ്രദേശങ്ങളായ നങ്കുനേരി, തിസായാൻവിളൈ, സാത്തൻകുളം എന്നീ മേഖലകളിൽ ജലസേചനം എത്തിക്കുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - തമിഴ്‌നാട് സർക്കാർ


Related Questions:

സഞ്ചാര ക്രാന്തി യോജനയുടെ ഭാഗമായി സൗജന്യമായി സ്മാർട്ട് ഫോൺ നല്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
നദിയിൽ ഫെറി സർവീസുകൾക്കായി ഇന്ത്യയുടെ ആദ്യ രാത്രി നാവിഗേഷൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഇന്ത്യയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?
എലിഫൻറ് ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?