Challenger App

No.1 PSC Learning App

1M+ Downloads
മഹാവീരൻ ജനിച്ച വൈശാലി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aകേരളം

Bആന്ധ്രപ്രദേശ്

Cസിക്കിം

Dബീഹാർ

Answer:

D. ബീഹാർ

Read Explanation:

മഹാവീരൻ ജനിച്ച വൈശാലി, മഹാവീരന് ബോധോദയം ലഭിച്ച ജ്യംഭിക, മഹാവീരൻ നിർവാണം പ്രാപിച്ച പവപുരി എന്നിവ നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ.


Related Questions:

ഇന്ത്യയിൽ ആദ്യമായി സംസ്ഥാന തലത്തിൽ ഒളിമ്പികിസ് സംഘടിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
ദൂരദർശന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?
ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് ഭോപ്പാൽ പട്ടണത്തിന്റെ സ്ഥാപകൻ ?
പ്രവാസികൾക്ക് ചികിത്സ മുതൽ കലാപഠനം വരെ നടത്താനുള്ള സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?
Name the Indian state formed on 1st December 1963?