Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Aഹിമാചൽ പ്രദേശ്

Bമേഘാലയ

Cചെനാബ്

Dജമ്മുകാശ്മീർ

Answer:

C. ചെനാബ്

Read Explanation:

• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം (Chenab Bridge) ജമ്മു കാശ്മീരിലെ റിയാസി (Reasi) ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

ഇന്ത്യൻ ടിബി റിപ്പോർട്ട് 2023 അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിബി - എച്ച്ഐവി ഇൻഫെക്ഷൻ കേസുകൾ ഉള്ള സംസ്ഥാനമേത് ?
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ
ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോളിയം പ്രകൃതി വാതക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി ആരാണ് ?
ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഏത് ?
കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകികൃതമായി തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചാരണ പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു ?