App Logo

No.1 PSC Learning App

1M+ Downloads
ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?

Aതമിഴ്‌നാട്

Bകേരളം

Cപഞ്ചാബ്

Dഹരിയാന

Answer:

B. കേരളം

Read Explanation:

  • ആശുപത്രിയിൽ പോകാതെ സൗജന്യമായി ഓൺലൈനിൽ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ - സഞ്ജീവനി.

  • കോവിഡ് ഒപി, ജനറൽ ഒപി, സ്‌പെഷലിസ്റ്റ് ഒപി എന്നീ  വിഭാഗങ്ങളിൽ ചികിത്സയ്ക്ക് എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭിക്കും. 


Related Questions:

SPARK എന്നതിനെ വിപുലീകരിക്കുക.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി കേരളത്തിലുടനീളം നടത്തിയ പരിശോധന ?
വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടി "ഓപ്പറേഷൻ ജലധാര" എന്ന പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ല ?
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പിലാക്കിയ ജൈവ പാട്ട കൃഷി സമ്പ്രദായമാണ് :
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?