'അശോക' എന്ന പേര് പ്രത്യക്ഷപ്പെട്ടിട്ടുള്ള ലിഖിതങ്ങൾ ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത്?Aഗുജറാത്ത്Bഉത്തർപ്രദേശ്CകർണാടകDമഹാരാഷ്ട്രAnswer: C. കർണാടക Read Explanation: കർണാടകയിലെ മാസ്കി, ഉദേഗുളം, നിട്ടൂർ എന്നിവിടങ്ങളിൽ നിന്നാണ് 'അശോക' എന്ന പേര് നേരിട്ടും വ്യക്തമായും കാണപ്പെടുന്ന ലിഖിതങ്ങൾ ലഭിച്ചത്.Read more in App