Challenger App

No.1 PSC Learning App

1M+ Downloads
മഹാജനപദ കാലത്ത് വനങ്ങളിൽ താമസിച്ചിരുന്നവർ നികുതിയായി നൽകിയത് എന്തായിരുന്നു?

Aധാന്യം

Bകന്നുകാലികൾ

Cവനവിഭവങ്ങൾ

Dആഭരണങ്ങൾ

Answer:

C. വനവിഭവങ്ങൾ

Read Explanation:

വനങ്ങളിൽ താമസിച്ചിരുന്നവർ നികുതിയായി നൽകിയത് ചന്ദനം, ഔഷധസസ്യങ്ങൾ, മരങ്ങൾ എന്നിവയായിരുന്നു.


Related Questions:

മൗര്യരാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
ഗ്രീസിലെ നഗരരാജ്യങ്ങൾ രൂപംകൊണ്ടത് എന്തിനുവേണ്ടിയാണ്?
കേരളത്തിൽ ബുദ്ധമത സ്വാധീനത്തിന് തെളിവായി പറയപ്പെടുന്ന പുരാതന തമിഴ് കൃതി ഏതാണ്?
ജൈനമതത്തിൽ തീർഥങ്കരന്മാരുടെ എണ്ണം എത്രയാണ്
അശോക ലിഖിതങ്ങൾ ആദ്യമായി ആരാണ് വായിച്ചത്?