Challenger App

No.1 PSC Learning App

1M+ Downloads
മഹാവീരൻ മുന്നോട്ടുവച്ച മൂന്നു തത്വങ്ങൾ അറിയപ്പെടുന്നത് എന്താണ്

Aത്രിരത്നങ്ങൾ

Bപഞ്ചശീലങ്ങൾ

Cഅഷ്ടപദങ്ങൾ

Dത്രികരണം

Answer:

A. ത്രിരത്നങ്ങൾ

Read Explanation:

വേദങ്ങളുടെ ആധികാരികതയെ തള്ളിപ്പറഞ്ഞ മഹാവീരൻ മോക്ഷപ്രാപ്തിക്കായി മൂന്നു തത്വങ്ങൾ മുന്നോട്ടുവച്ചു.ഇത് 'ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നു.


Related Questions:

'അർഥശാസ്ത്രം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?
ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്
വേദകാല ആചാരങ്ങളിൽ മൃഗബലിക്ക് പ്രാമുഖ്യം നൽകുന്നത് എങ്ങനെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു?
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആശയവിപ്ലവം പ്രധാനമായും നടന്നത് എവിടെയായിരുന്നു?
"ചരിത്രത്തിൻ്റെ പിതാവ്" എന്നറിയപ്പെടുന്ന വ്യക്തി ആരാണ്?