Challenger App

No.1 PSC Learning App

1M+ Downloads
ഏതെല്ലാം സംസ്ഥാനങ്ങളിൽ ആണ് ആദിവാസി ക്ഷേമത്തിനായി ഭരണ ഘടനാ വകുപ്പ് അനുഛേദം 164ൽ പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്നത്?

Aഛത്തീസ്ഗഢ്, ജാർഖണ്ഡ്

Bമധ്യപ്രദേശ്

Cഒഡീഷ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മുൻപ് ബീഹാർ, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായിരുന്നു ഈ നിയമം.


Related Questions:

പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ സെക്രട്ടറി ആരാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയിലെ പ്രധാനപ്പെട്ട ലീഗൽമെട്രോളജി ഓഫീസാണ്   ഡയറക്ടറേറ്റ് ഓഫ് ലീഗൽ മെട്രോളജി.  

2.ഇത്‌ ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഫുഡ്, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്  ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 

സംസ്ഥാന രൂപീകരണം മുതൽ തന്നെ സമ്പൂർണ മദ്യനിരോധനം നിലവിൽ വന്ന സംസ്ഥാനം ഏത്?
കൊച്ചിയിൽ ജന്മി ഭരണം അവസാനിപ്പിച്ചത് ആരാണ് ?
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് (NCT) ൽ ഉൾപ്പെടുന്ന അംഗങ്ങൾ?