Challenger App

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന താലൂക്ക് ?

Aദേവികുളം

Bഉടുമ്പൻചോല

Cപീരുമേട്

Dഇടുക്കി

Answer:

C. പീരുമേട്


Related Questions:

ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിന് വഴികാട്ടിയ ആദിവാസി ?
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കബനി നദിയിലെ ജലം സംഭരിക്കുന്ന ഒരു അണക്കെട്ട് ?
തുമ്പൂർമൊഴി അണക്കെട്ട് ഏത് നദിയിലാണ് ?
മുല്ലപെരിയാർ ഡാം നിർമാണം ആരംഭിച്ച വർഷം ഏതാണ് ?