ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിന് വഴികാട്ടിയ ആദിവാസി ?AമുരുകൻBചോമൻ മൂപ്പൻCകൊലുമ്പൻ മൂപ്പൻDബിനിയ ബാബുAnswer: C. കൊലുമ്പൻ മൂപ്പൻ Read Explanation: ഇടുക്കി ഡാമിന്റെ നിർമ്മാണം ആരംഭിച്ച വർഷം - 1969 ഏപ്രിൽ 30Read more in App