പിറ്റ്സ് ആന്റ് ലാന്റ്സ് (Pits and Lands) മാത്യകയിൽ ഡാറ്റ സ്റ്റോർ ചെയ്യുന്നത് സിഡി (CD - Compact Disc) മെമ്മറിയിലാണ്.
ഇവിടെ ചെറിയ കുഴികൾ പിറ്റ്സ് (Pits) എന്നും, പരന്ന ഭാഗങ്ങൾ ലാന്റ്സ് (Lands) എന്നും അറിയപ്പെടുന്നു.
ലേസർ ബീം ഉപയോഗിച്ചാണ് ഇതിലെ ഡാറ്റ വായിക്കുന്നത്.
അതുകൊണ്ട് ശരിയായ ഉത്തരം സിഡി (CD) ആണ്.
വീഡിയോ, ഓഡിയോ, റെക്കോർഡിംഗ്, സംഭരിക്കൽ, പ്ലേ ചെയ്യൽ തുടങ്ങിയ ഡിജിറ്റൽ ഡാറ്റ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന പോർട്ടബിൾ സ്റ്റോറേജ് ഉപകരണങ്ങളാണ് കോംപാക്റ്റ് ഡിസ്ക്.
എച്ച്ഡിഡി അല്ലെങ്കിൽ ഡിവിഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റോറേജ് കപ്പാസിറ്റി വളരെ കുറവാണ്
ഒരു സിഡിയുടെ സംഭരണശേഷി 700 MB മാത്രമാണ്