Challenger App

No.1 PSC Learning App

1M+ Downloads
ഒരു വേഗതയിൽ നിന്ന് മറ്റൊരു വേഗതയിലേക്ക് ഗിയർ മാറുമ്പോൾ ഗിയർ ലിവർ ന്യൂട്രൽ പൊസിഷനിലൂടെ പോകുന്നത് ഏതുതരം ട്രാൻസ്മിഷനിലാണ് ?

Aപ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Bസെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷൻ

Cസെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Dഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Answer:

B. സെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷൻ

Read Explanation:

• സെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷന് ഉദാഹരണമാണ് സ്ലൈഡിങ് മെഷ് ഗിയർ ബോക്സ്, കോൺസ്റ്റൻട് മെഷ് ഗിയർ ബോക്സ്, സിങ്ക്രോ മെഷ് ഗിയർ ബോക്സ്


Related Questions:

ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പുറകിൽ ഓടിച്ചു പോകുമ്പോൾ പാലിക്കേണ്ട അകലം മുമ്പിലെ വാഹനത്തിൽ നിന്നും :
ABS വാർണിംഗ് ലാമ്പ് വാഹനം ഓടിക്കൊണ്ടിരിക്കവേ തെളിഞ്ഞ് നിന്നാൽ:
ബി എസ് 4 എൻജിൻ എന്നതിലെ "ബി എസ്" എന്തിനെ സൂചിപ്പിക്കുന്നു ?
എയർ ബ്രേക്ക് സംവിധാനത്തിൽ ബ്രേക്ക് ഷൂ / ലൈനറും ഡ്രം തമ്മിലുള്ള അകലം അഡ്ജസ്റ്റ് ചെയ്യുന്നത് എന്ത്?
എൻജിൻ എക്സ്ഹോസ്റ്റ് ബ്രേക്ക് ഉപയോഗിക്കേണ്ടി വരുന്ന ഏറ്റവും അനിയോജ്യമായ സാഹചര്യം ഏത് ?