Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദ തീവ്രത അളക്കുന്നത് ഏത് യൂണിറ്റിലാണ്?

Aഹെർട്‌സ്

Bവാട്ട്

Cഡെസിബെൽ

Dആംപിയർ

Answer:

C. ഡെസിബെൽ

Read Explanation:

  • ഡെസിബെൽ (dB): ശബ്ദത്തിന്റെ തീവ്രത (Intensity) അല്ലെങ്കിൽ ഉച്ചത (Loudness) അളക്കാനാണ് ഈ യൂണിറ്റ് ഉപയോഗിക്കുന്നത്.

  • ഹെർട്‌സ് (Hz): ശബ്ദത്തിന്റെ ആവൃത്തി (Frequency) അളക്കുന്ന യൂണിറ്റാണിത്. ഒരു സെക്കൻഡിലുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണിത്.

  • വാട്ട് (Watt): പവർ അഥവാ ശക്തി അളക്കുന്നതിനുള്ള യൂണിറ്റാണിത്.

  • ആംപിയർ (Ampere): വൈദ്യുത പ്രവാഹം (Electric Current) അളക്കുന്നതിനുള്ള യൂണിറ്റാണിത്


Related Questions:

ശബ്ദത്തിന്റെ സഹായത്തോടെ വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
Sound waves have high velocity in
ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്
കണ്ണടച്ചിരുന്നാൽ പോലും ഒരു ട്രെയിൻ അകന്നു പോവുകയാണോ അടുത്തുവരുകയാണോ എന്ന് തിരിച്ചറിയാം. ഇതിനു കാരണമായ ശബ്ദ പ്രതിഭാസം :
ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :