Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വംശനാശഭീഷണി നേരിടുന്ന വരയാടുകൾ' ഏത് വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലാണ്കാണപ്പെടുന്നത് ?

Aഇരവികുളം

Bബന്ദിപ്പൂർ

Cഅണ്ണാമല

Dസൈലന്റ് വാലി

Answer:

A. ഇരവികുളം


Related Questions:

ധരാതലീയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളെ എന്ന് അറിയപ്പെടുന്നു.

Which of the following is/are Government land?

(i) Escheats

(ii) Land included in Thandapper Account

(iii) Bought in Land

(iv) Tharissu

പട്ടികയിൽ താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

ഇന്ത്യയിലെ റാംസർ സൈറ്റുകളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

  1. കേരളത്തിലെ മൂന്ന് റാംസർ സൈറ്റുകളും 2002-ലാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
  2. ഇന്ത്യയിലെ ആകെ റാംസർ സൈറ്റുകളുടെ എണ്ണം 94 ആയി ഉയർന്നു; ഇതിൽ ഏറ്റവും കൂടുതൽ സൈറ്റുകളുള്ളത് തമിഴ്‌നാട്ടിലാണ്.
  3. മധ്യപ്രദേശിലെ തവ റിസർവോയറും ജാർഖണ്ഡിലെ ഉധ്വ തടാക പക്ഷിസങ്കേതവും ഏറ്റവും ഒടുവിലായി പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു.
  4. കേരളത്തിലെ ശാസ്താംകോട്ട തടാകവും തമിഴ്‌നാട്ടിലെ ലോംഗ്‌വുഡ് ഷോല റിസർവ് വനവും ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നവ എന്ന പ്രത്യേകതയുള്ളവയാണ്.
    ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം :