ലോറൻസ് ട്രാൻസ്ഫോർഷൻ ആൽബർട്ട് ഐൻസ്റ്റീൻ രൂപീകരിച്ച വർഷം ?A1905B1906C1900D1904Answer: A. 1905 Read Explanation: സ്ഥിര ആപേക്ഷിക പ്രവേഗത്തിൽ സഞ്ചരിക്കുന്ന രണ്ടു ഇനേർഷ്യൽ സിസ്റ്റത്തിന്റെ പരിവർത്തന സമവാക്യങ്ങളാണ് ലോറൻസ് ട്രാൻസ്ഫോർമേഷൻസ്. ന്യൂട്ടോണിയൻ മെക്കാനിക്സിലും ഇലക്ട്രോമാഗ്നെറ്റിസ ത്തിലും പ്രായോഗികമാക്കാൻ കഴിയുന്ന തരം ട്രാൻസ്ഫോർമേഷൻ സമവാക്യങ്ങളാണിവ. Read more in App