പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം പ്രകാശത്തിന്റെ വേഗതയെ എങ്ങനെ ബാധിക്കുന്നു?Aവേഗത ഇരട്ടിയാകുംBവേഗത കുറയുംCവേഗത കൂടുതലാകുംDബാധിക്കില്ലAnswer: D. ബാധിക്കില്ല Read Explanation: പ്രകാശം ശൂന്യതയിൽ എല്ലായിപ്പോഴും നിശ്ചിത പ്രവേഗത്തിൽ വ്യാപിക്കുന്നു. പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം ഇതിനെ ബാധിക്കുന്നില്ല. Read more in App