Challenger App

No.1 PSC Learning App

1M+ Downloads
അയ്യങ്കാളി സാധുജനപരിപാലന സംഘം ആരംഭിച്ച വർഷമേത്?

A1910

B1907

C1908

D1909

Answer:

B. 1907

Read Explanation:

1907 ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്.


Related Questions:

പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്?
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വഴി തെളിയിച്ച നയം :
"നീ നിന്നെയറിയുക, മറ്റുള്ളവരെ സ്നേഹിക്കുക, ദൈവം ഇപ്പോഴും നിൻ്റെ ഹൃദയത്തിൽ വസിക്കും" എന്ന സന്ദേശവുമായി ബന്ധപ്പെട്ട സംഘടന ഏത് ?
കുമാരനാശാന്റെ വീണപൂവ് പ്രസിദ്ധീകരിച്ച പത്രം ഏതാണ് ?

അയ്യൻകാളിയുടെ ജീവിത ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ കൊടു ത്തിരിക്കുന്നു. ഇതിൽ ശരിയായവ കണ്ടെത്തുക.

  1. 1893 - വില്ലുവണ്ടിയാത്ര.
  2. 1905 - നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു.
  3. 1907 - സാധുജനപരിപാലന സംഘം രൂപീകരിച്ചു.
  4. 1910 - തിരുവിതാംകൂർ പ്രജാസഭയിൽ അംഗമായി.