App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചത് ആര്?

Aവൈകുണ്ഠസ്വാമികൾ

Bസ്വാമി വിവേകാനന്ദൻ

Cശ്രീനാരായണഗുരു

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

A. വൈകുണ്ഠസ്വാമികൾ

Read Explanation:

1836ൽ സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്. ബ്രിട്ടീഷ് ഭരണത്തെ 'വെൺനീചഭരണം ' എന്ന് വിശേഷിപ്പിച്ചത് അദ്ദേഹമാണ്


Related Questions:

ചുവടെ ചേർത്തതിൽ ഏത് സാമൂഹ്യ പരിഷ്കർത്താവുമായാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബന്ധമുള്ളത്?

താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന ?

i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 

ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. 

iii) 'പുലയർ' എന്ന കവിത എഴുതി. 

കുഞ്ഞൻപിള്ള എന്ന ബാല്യകാല നാമം ഉണ്ടായിരുന്ന നവോത്ഥാന നായകൻ?
വിദ്യാപോഷിണി സഭ സ്ഥാപിച്ചത് ആര് ?
നമ്പൂതിരി യുവജന സംഘത്തിന്റെ മുഖപത്രം ഏത്?