App Logo

No.1 PSC Learning App

1M+ Downloads
ദേബേന്ദ്രനാഥ ടാഗോർ തത്വബോധിനി സഭ ആരംഭിച്ച വർഷം ?

A1828

B1839

C1859

D1866

Answer:

B. 1839

Read Explanation:

റാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടനയാണ് തത്ത്വബോധിനി സഭ


Related Questions:

വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?
Who founded 'Samathua Samajam"?
Who led the movement for the spread of modern education among Muslims?
മഹാവീരൻന്റെ ഭാര്യയുടെ പേര്:
രണ്ടാം ജിന്ന എന്നറിയപ്പെടുന്നത് ആരാണ് ?