Challenger App

No.1 PSC Learning App

1M+ Downloads
മഹാശ്വേതാ ദേവിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം ?

A1996

B1998

C2008

D2016

Answer:

A. 1996

Read Explanation:

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു മഹാശ്വേതാ ദേവി.പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.


Related Questions:

നിഷ്പക്ഷ നിരൂപണം എന്ന ലേഖനത്തിൻറെ കർത്താവാര്?
'കണ്ണാടികൾ ഉടയ്ക്കുന്നതെന്തിന്' എന്ന പി. ഗീതയുടെ പഠനം ആരുടെ കഥകളെക്കുറിച്ചാണ്?
മാതംഗി കുമാരനാശാന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് ?
രാമകഥയെ പാട്ടിലാക്കി' എന്ന പരാമർശം ഏത് കൃതിയെ ഉദ്ദേശിച്ചാണ്?
ലേഖകൻ്റെ കാഴ്ചപ്പാടിൽ ബൃഹദ്കഥയ്ക്കും ചെറുകഥയ്ക്കും പൊതുവായുള്ളത് എന്താണ്?