Challenger App

No.1 PSC Learning App

1M+ Downloads
“ചന്ത്രക്കാരൻ" ഏതു കൃതിയിലെ കഥാപാത്രമാണ് ?

Aരാമരാജബഹദൂർ

Bശാരദ

Cഇന്ദുലേഖ

Dധർമ്മരാജാ

Answer:

D. ധർമ്മരാജാ

Read Explanation:

  • ധർമ്മരാജാ  എന്ന നോവൽ എഴുതിയത് - സി. വി . രാമൻപിള്ള 
  • ധർമ്മരാജാ   പ്രസിദ്ധീകരിച്ച വർഷം - 1913 
  • എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജ എന്ന നോവലിലെ കഥ 
  • ധർമ്മരാജാ  എന്ന നോവലിലെ ഒരു കഥാപാത്രമാണ് ചന്ത്രക്കാരൻ
  • ധർമ്മരാജാ   എന്ന കഥാപാത്രം അവതരിപ്പിച്ചത്  - കാർത്തിക തിരുനാൾ രാമവർമ്മ 

Related Questions:

ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഏത്?
പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ്
കേരള സിംഹം എന്ന കൃതിയുടെ കർത്താവ് ആര് ?
" ആശാന്റെ സങ്കീർണ വ്യക്തിത്വത്തെ ശരിക്കു മനസ്സിലാക്കുവാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പ്രയാസങ്ങളും വികാര തരംഗങ്ങളും സംഗമിച്ചപ്പോൾ അതിനൊരു പ്രകാശനം നൽകുന്നത് ഒരു ആശ്വാസമായി തോന്നി " - എന്ന പ്രസ്താവന ഉൾക്കൊള്ളുന്ന ജീവചരിത്ര ഗ്രന്ഥം ഏത് ?
ചെമ്മനം ചാക്കോയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്?