Challenger App

No.1 PSC Learning App

1M+ Downloads
മേരി ക്യൂറി ക്ക് ആദ്യമായി നോബൽ സമ്മാനം ലഭിച്ച വർഷം?

A1903

B1905

C1907

D1901

Answer:

A. 1903

Read Explanation:

രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വനിതയും ആദ്യ വ്യക്തിയും മേരിക്യൂറി ആണ്. നോബൽ പുരസ്കാരം ലഭിച്ച ആദ്യ വനിതയും മേരിക്യൂറി ആണ്


Related Questions:

2024 ലെ പനോരമ അന്തരാഷ്ട്ര സാഹിത്യോത്സവത്തിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായ മലയാളിയായ അഭിലാഷ് ഫ്രോസ്റ്ററുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഏത് ?
2023 ലെ ടൈം മാഗസിൻറെ "അത്‌ലറ്റ് ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ആര് ?
2025 രസതന്ത്ര നോബൽ പുരസ്‌കാരം നേടിയത് ?

ബുക്കർ പ്രൈസിനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

  1. 2021 ലെ ബുക്കർ പ്രൈസ് ജേതാവ് ഡാമൻ ഗാൽഗട്ട് ആണ്
  2. 2020 ലെ ബുക്കർ പ്രൈസ് ജേതാവ് ഡഗ്ളസ് സ്റ്റുവർട്ട് ആണ്
  3. 2021 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ് ദി പ്രോമിസ്
  4. 2020 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ്ദി ഡിസ്കംഫോർട്ട് ഓഫ് ഈവനിംഗ് 

 

താഴെ കൊടുത്തിരിക്കുന്ന 2025 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാന ജേതാക്കളിൽ പ്രതിരോധ സംവിധാനം നിയന്ത്രിക്കുന്ന റഗുലേറ്ററി ടി–കോശങ്ങൾ (Tregs) കണ്ടെത്തിയത്?