App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ടൈം മാഗസിൻറെ "അത്‌ലറ്റ് ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ആര് ?

Aകിലിയൻ എംബപ്പേ

Bഏർലിങ് ഹാലൻഡ്

Cലയണൽ മെസ്സി

Dനൊവാക്ക് ദ്യോക്കോവിച്ച്

Answer:

C. ലയണൽ മെസ്സി

Read Explanation:

• 2023 ലെ ബാലൺ ദി ഓർ പുരസ്‌കാരം നേടിയത് - ലയണൽ മെസ്സി • 2023 ലെ ലോറസ് വേൾഡ് സ്പോർട്സ് മാൻ പുരസ്‌കാരം നേടിയത് - ലയണൽ മെസ്സി


Related Questions:

യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?
2018 ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ആര് ?
ശാസ്ത്ര വിഷയത്തിലും ശാസ്ത്രേതര വിഷയത്തിലും നോബൽ സമ്മാനം നേടിയ ഏകവ്യക്തി ?
യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?