App Logo

No.1 PSC Learning App

1M+ Downloads
44-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം ?

A1980

B1979

C1955

D1976

Answer:

B. 1979

Read Explanation:

  • സ്വത്തവകാശം മൌലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത ഭേദഗതി - 44 -ാം ഭേദഗതി (1978 )
  • നിലവിൽ വന്നത് -1979 
  • സ്വത്തവകാശത്തെ കൂട്ടിച്ചേർത്ത ഭാഗം - 12 
  •  കൂട്ടിച്ചേർത്ത ആർട്ടിക്കിൾ - 300 എ 
  • ആദ്യം പ്രതിപാദിച്ചിരുന്ന ആർട്ടിക്കിൾ - 31 
  • നിലവിൽ സ്വത്തവകാശം ഒരു നിയമാവകാശം ആണ് 

Related Questions:

എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?
1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
The Constitution (74th Amendment) Act, 1992 inserted a new part to the Constitution, namely:
44 ആം ഭേദഗതി നിലവിൽ വന്നത് എന്ന്
Who was the first person to be disqualified from the Legislative Assembly under the Anty-Defection Act?