Challenger App

No.1 PSC Learning App

1M+ Downloads
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?

A1946

B1947

C1930

D1950

Answer:

A. 1946

Read Explanation:

ഇന്ത്യയ്ക്കു പരമാധികാരം കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് കാബിനറ്റ് മിഷൻ


Related Questions:

താഴെപ്പറയുന്നവരിൽ ആരാണ് ക്യാബിനറ്റ് മിഷൻ പദ്ധതിയിൽ അംഗമല്ലാത്തത്?

താഴെ കൊടുത്തിരിക്കുന്ന വർഷങ്ങളും സംഭവങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ശരിയായ രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഉത്തരം കണ്ടെത്തുക :

ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :

  1. മൗണ്ട് ബാറ്റൻ പ്രഭു
  2. ഇർവ്വിൻ പ്രഭു
  3. എ.വി. അലക്സാണ്ടർ
  4. സ്റ്റാഫോർഡ് ക്രിപ്സ്
    Who among the following was not a member of the Cabinet Mission ?
    ഭരണഘടനാ അസംബ്ലി രൂപീകരിച്ചത് ............. ൻ്റെ വ്യവസ്ഥകൾ / നിർദ്ദേശങ്ങൾ അനുസരിച്ചാണ്