Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ റെയിൽപാത നിലവിൽ വന്ന വർഷം

A1861

B1858

C1865

D1870

Answer:

A. 1861

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത ബോംബെ (ഇപ്പോഴത്തെ മുംബൈ മുതൽ താനെ വരെ 1853) കേരളത്തിലെ ആദ്യത്തെ റെയിൽപാത ബേപ്പൂർ മുതൽ തിരൂർ വരെ 1861


Related Questions:

ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ച രാജ്യം
സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മൂലം കേരളത്തിൽ ലഭിക്കുന്ന മഴക്കാലം --------- എന്നറിയപ്പെടുന്നു
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനി
ആദ്യമായി ഇന്ത്യയിൽ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ച യാത്ര