Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?

A1935

B1975

C1924

D1999

Answer:

C. 1924

Read Explanation:

കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് '99 -ലെ വെള്ളപ്പൊക്കം' എന്ന പേരിൽ ഇത് അറിയപ്പെടുന്നത്.


Related Questions:

കേരളത്തിൽ വനം വകുപ്പ് ആദ്യമായി നിർമ്മിച്ച തുളസീ വനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കണ്ടൽകാടുകളുടെ പഠന ഗവേഷണങ്ങൾക്കായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
2023 ഒക്ടോബറിൽ അന്തരിച്ച പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും വനമിത്ര പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?
2025 ൽ ഇടുക്കി ജില്ലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ?
യുഎൻഇപി(UNEP) യുടെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിക്കുന്ന കനാൽ ഏത് ?